Holy Week 2021

കഴുതപ്പുറത്തേറി ജറുസലേമിലേക്ക് രാജകീയ പ്രവേശനം നടത്തിയ യേശുവിനെ ഓശാന പാടിയും ഒലിവില വീശിയും വരവേറ്റതിന്റെ സ്മരണയിൽ ആഘോഷിക്കുന്ന ഓശാന ഞായറാഴ്ചയോടെ യേശുവിന്റെ പീഡാസഹനങ്ങളും മരണവും ഉയിർപ്പും അനുസ്മരിക്കുന്ന വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുകയാണല്ലോ ..

സൂറിച് സീറോ മലബാർ കമ്മ്യൂണിറ്റി വിശുദ്ധ വാരത്തിലെ എല്ലാ ചടങ്ങുകളും വിശ്വാസികൾക്ക് പങ്കെടുക്കുവാനുതകുന്ന രീതിയിൽ വിവിധ ദേവാലയങ്ങളിലായി ക്രെമീകരിച്ചിരിക്കുകയാണ്.ചടങ്ങുകൾ നടക്കുന്ന സ്ഥലവും ,സമയവും മുകളിലെ പോസ്റ്ററിൽ നിന്നും മനസിലാക്കാവുന്നതാണ് .സുരക്ഷ ക്രെമീകരണങ്ങൾ നിലവിലുള്ളതിനാൽ രെജിസ്ട്രേഷൻ അതാതു സ്ഥലങ്ങളിലെ ട്രസ്ടിമാരെ അറിയിക്കുവാൻ താൽപ്പര്യപ്പെടുന്നു .

വിശുദ്ധവാരത്തിലെ കർമ്മങ്ങളിൽ പങ്കെടുത്തു അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും ഫാദർ സെബാസ്റ്റ്യൻ തയ്യിൽ ,ഫാ. തോമസ് പ്ലാപ്പള്ളി ,ട്രസ്റ്റിമാരായ ജെയിംസ് ചിറപ്പുറത്തു ,ബിജു പാറത്തലക്കൽ, ജോജൻ മ്ലാവിൽ ,ബേബി വട്ടപ്പാലം എന്നിവർ സൂറിച് സീറോ മലബാർ കമ്മ്യൂണിറ്റിക്കുവേണ്ടി സ്വാഗതം ചെയ്യുന്നു .

Kommentar verfassen

Trage deine Daten unten ein oder klicke ein Icon um dich einzuloggen:

WordPress.com-Logo

Du kommentierst mit Deinem WordPress.com-Konto. Abmelden /  Ändern )

Google Foto

Du kommentierst mit Deinem Google-Konto. Abmelden /  Ändern )

Twitter-Bild

Du kommentierst mit Deinem Twitter-Konto. Abmelden /  Ändern )

Facebook-Foto

Du kommentierst mit Deinem Facebook-Konto. Abmelden /  Ändern )

Verbinde mit %s