Rosa Mystica Fest 2020

Rosa Mystica Fest 2020

റോസാ മിസ്റ്റിക്ക മാതാവിന്റെ തിരുനാള്‍ ജൂലൈ 13നു ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.

എല്ലാവർഷവും ആഘോഷിക്കുന്ന റോസാ മിസ്റ്റിക്ക തിരുന്നാൾ ഈ വർഷവും ഭക്ത്യാദരപൂർവ്വം എഗിലെ വിശുദ്ധ അന്തോണീസിന്റെ ദേവാലയത്തിൽ ജൂലൈ 13നു ആഘോഷിക്കുന്നു. വൈകുന്നേരം അഞ്ചു മുപ്പതിന് ജപമാലയോടെ ചടങ്ങുകൾ ആരംഭിക്കുന്നതും തുടർന്ന് ആറു മണിക്ക് കുർബാനയും തുടർന്ന് ലദീഞ്ഞും ഉണ്ടായിരിക്കുന്നതാണ് .

ബഹുമാനപെട്ട വൈദികരായ ഫാദർ സെബാസ്റ്റ്യൻ തയ്യിൽ ,ഫാദർ തോമസ് പ്ലാപ്പള്ളി ,ഫാദർ ഡെന്നി കിഴക്കരക്കാട്ടു എന്നിവരുടെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും മറ്റു കർമ്മങ്ങളും ആചരിക്കപ്പെടും .ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾക്കായി തിരുനാളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ട്രസ്റ്റിയെ (076 592 52 93) വിവരം അറിയിക്കുവാൻ താൽപര്യപ്പെടുന്നു .

അടുത്ത വർഷത്തെ റോസാ മിസ്റ്റിക്കാ തിരുന്നാൾ പ്രസുദേന്തിമാരാകുവാൻ താത്പര്യമുള്ളവർ എത്രയും പെട്ടന്ന് തന്നെ വൈദികരെയോ ,മറ്റു കമ്മിറ്റിക്കാരെയോ അറിയിക്കേണ്ടതാണ് .ജൂലൈ പതിമൂന്നിന് നടക്കുന്ന തിരുനാളിൽ പ്രസുദേന്തി വാഴ്ചയും ,പ്രത്യേക പ്രാർത്ഥനകളും ,തിരി നൽകുകയും ചെയ്യുന്നതാണ്.

കർമ്മങ്ങളിൽ പങ്കെടുത്ത്‌ റോസാ മിസ്റ്റിക്കാ മാതാവിലൂടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നു .

Kommentar verfassen

Trage deine Daten unten ein oder klicke ein Icon um dich einzuloggen:

WordPress.com-Logo

Du kommentierst mit Deinem WordPress.com-Konto. Abmelden /  Ändern )

Google Foto

Du kommentierst mit Deinem Google-Konto. Abmelden /  Ändern )

Twitter-Bild

Du kommentierst mit Deinem Twitter-Konto. Abmelden /  Ändern )

Facebook-Foto

Du kommentierst mit Deinem Facebook-Konto. Abmelden /  Ändern )

Verbinde mit %s