Bible Convention 2019

പ്രിയ സ്നേഹിതരേ ,

വർഷം തോറും സൂറിച് സീറോ മലബാർ കമ്മ്യൂണിറ്റി നടത്തിവരാറുള്ള ബൈബിൾ കൺവെൻഷൻ ഈ വർഷം നവംബർ മാസം 15 ,16 ,17 തീയതികളിൽ സൂറിച്ചിൽ വെച്ച് നടത്തപ്പെടുന്നു . കൺവെൻഷൻ നയിക്കുന്നത് അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ബഹു വൈദികരാണ് .

ദൈവവചനത്തിന്റെ കുളിർമ പ്രധാനം ചെയ്യുന്ന മൂന്ന് അനുഗ്രഹീത ദിനങ്ങൾ ആണ് സ്വിറ്റസർലണ്ടിലെ ജനങ്ങൾക്കായി ഒരുക്കപ്പെട്ടിരിക്കുന്നത്.വചനത്തിന്റെ അഭിഷേകത്താൽ ജീവിതം വിശുദ്ധീകരിക്കുവാനും, നവീകരിക്കുവാനും ഈ കൺവെൻഷനിലൂടെ സ്വിസ്സിലെ ദൈവജനത്തിന് സാധിക്കും.

ഈ കാലഘട്ടത്തിന്റെ ദൈവികോപകരണമായി പ്രവർത്തിക്കുന്ന വചനപ്രഘോഷകരായ സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ബഹു വൈദികർ നയിക്കുന്ന ഈ കൺവെൻഷനിൽ പങ്കെടുക്കുവാനും കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായും സീറോ മലബാര്‍ കമ്മ്യൂണിറ്റിക്കുവേണ്ടി ഫാ. തോമസ് പ്ലാപ്പള്ളി ,ട്രസ്റ്റിമാരായ ജെയിംസ് ചിറപ്പുറത്തു ,ബിജു പാറത്തലക്കൽ, ജോജൻ മ്ലാവിൽ ,ബേബി വട്ടപ്പാലം എന്നിവർ അറിയിച്ചു.

സ്നേഹപൂർവ്വം

ടോമി തൊണ്ടാംകുഴി

പി ആർ ഓ , സീറോ മലബാർ സൂറിച് സെൻട്രൽ കമ്മിറ്റി

Kommentar verfassen

Trage deine Daten unten ein oder klicke ein Icon um dich einzuloggen:

WordPress.com-Logo

Du kommentierst mit Deinem WordPress.com-Konto. Abmelden /  Ändern )

Google Foto

Du kommentierst mit Deinem Google-Konto. Abmelden /  Ändern )

Twitter-Bild

Du kommentierst mit Deinem Twitter-Konto. Abmelden /  Ändern )

Facebook-Foto

Du kommentierst mit Deinem Facebook-Konto. Abmelden /  Ändern )

Verbinde mit %s