Rosa Mystica Fest

എഗിലെ വിശുദ്ധ അന്തോണീസിന്റെ ദേവാലയത്തിൽ ജൂലൈ 13നു റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നു.

എല്ലാവർഷവും നമ്മൾ ആഘോഷിക്കുന്ന റോസാ മിസ്റ്റിക്ക തിരുന്നാൾ ഈ വർഷവും ഭക്ത്യാദരപൂർവ്വം ജൂലൈ പതിമൂന്നു ശനിയാഴ്ച്ച എഗ്ഗിലെ സെന്റ് അന്തോണീസ് പള്ളിയിൽ വെച്ച് വൈകുന്നേരം അഞ്ചു മുപ്പതിന് ജപമാലയോടെ ആരംഭിക്കുന്നതും തുടർന്ന് ആറു മണിക്ക് കുർബാനയും തുടർന്ന് ലദീഞ്ഞു ,ആഘോഷമായ പ്രദിക്ഷണം ,പ്രസുദേന്തി വാഴ്ച ,പാച്ചോർ നേർച്ച വിതരണം എന്നീ കർമങ്ങൾ ഉണ്ടായിരിക്കുന്നതാണ് .

അടുത്ത വർഷത്തെ റോസാ മിസ്റ്റിക്കാ തിരുന്നാൾ പ്രസുദേന്തിമാരാകുവാൻ താത്പര്യമുള്ളവർ എത്രയും പെട്ടന്ന് തന്നെ വൈദികരെയോ ,മറ്റു കമ്മിറ്റിക്കാരെയോ അറിയിക്കേണ്ടതാണ് .ജൂലൈ പതിമൂന്നിന് നടക്കുന്ന തിരുനാളിൽ പ്രസുദേന്തി വാഴ്ചയും ,പ്രത്യേക പ്രാർത്ഥനകളും ,തിരി നൽകുകയും ചെയ്യുന്നതാണ്

https://photos.app.goo.gl/iT91fEphTF2mMmWs7

Kommentar verfassen

Trage deine Daten unten ein oder klicke ein Icon um dich einzuloggen:

WordPress.com-Logo

Du kommentierst mit Deinem WordPress.com-Konto. Abmelden /  Ändern )

Google Foto

Du kommentierst mit Deinem Google-Konto. Abmelden /  Ändern )

Twitter-Bild

Du kommentierst mit Deinem Twitter-Konto. Abmelden /  Ändern )

Facebook-Foto

Du kommentierst mit Deinem Facebook-Konto. Abmelden /  Ändern )

Verbinde mit %s