ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി​യെ വി​ശ്വാ​സ​കാ​ര്യ തി​രു​സം​ഘം അം​ഗ​മാ​യി വീ​ണ്ടും നി​യ​മി​ച്ചു

വത്തിക്കാൻസിറ്റി: വ​​​ത്തി​​​ക്കാ​​​നി​​​ലെ വി​​​ശ്വാ​​​സ​​​കാ​​​ര്യ തി​​​രു​​​സം​​​ഘ​​​ത്തി​​​ലെ അം​​​ഗ​​​മാ​​​യി സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ വീ​​​ണ്ടും നി​​​യ​​​മി​​​ച്ചു. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണു പു​​​ന​​​ർ​​​നി​​​യ​​​മ​​​നം.
2012 മു​​​ത​​​ൽ വി​​​ശ്വാ​​​സ​​​തി​​​രു​​​സം​​​ഘ​​​ത്തി​​​ലെ ഏ​​​ഷ്യ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ഏ​​​ക അം​​​ഗ​​​മാ​​​ണു മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി. ഇ​​​ദ്ദേ​​​ഹം ഉ​​​ൾപ്പെടെ 19 ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രാ​​​ണു തി​​​രു​​​സം​​​ഘ​​​ത്തി​​​ലു​​​ള്ള​​​ത്. വി​​​ശ്വാ​​​സ​​​സം​​​ബ​​​ന്ധി​​​യാ​​​യ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് ഉ​​​പ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന തി​​​രു​​​സം​​​ഘ​​​ത്തി​​​ന്‍റെ പു​​​തി​​​യ ത​​​ല​​​വ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ലൂ​​​യി​​​സ് ഫ്രാ​​​ൻ​​​സി​​​സ്ക്കോ ല​​​ദാ​​​റി​​​യ ഫെ​​​റെ​​​റാ​​​ണ്. പൗ​​​ര​​​സ്ത്യ​​​സ​​​ഭ​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള വ​​​ത്തി​​​ക്കാ​​​ൻ കാ​​​ര്യാ​​​ല​​​യം, ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍​സി​​​ൽ ഫോ​​​ർ കാ​​​റ്റ​​​ക്കെ​​​സി​​​സ്, ക്രി​​​സ്തീ​​​യ ഐ​​​ക്യ​​​ത്തി​​​നാ​​​യു​​​ള്ള പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ കൗ​​​ണ്‍​സി​​​ൽ എ​​​ന്നി​​​വ​​​യി​​​ലും അം​​​ഗ​​​മാ​​​ണു മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി.
വത്തിക്കാൻസിറ്റി: വ​​​ത്തി​​​ക്കാ​​​നി​​​ലെ വി​​​ശ്വാ​​​സ​​​കാ​​​ര്യ തി​​​രു​​​സം​​​ഘ​​​ത്തി​​​ലെ അം​​​ഗ​​​മാ​​​യി സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ വീ​​​ണ്ടും നി​​​യ​​​മി​​​ച്ചു. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണു പു​​​ന​​​ർ​​​നി​​​യ​​​മ​​​നം. 2012 മു​​​ത​​​ൽ വി​​​ശ്വാ​​​സ​​​തി​​​രു​​​സം​​​ഘ​​​ത്തി​​​ലെ ഏ​​​ഷ്യ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ഏ​​​ക അം​​​ഗ​​​മാ​​​ണു മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി. ഇ​​​ദ്ദേ​​​ഹം ഉ​​​ൾപ്പെടെ 19 ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രാ​​​ണു തി​​​രു​​​സം​​​ഘ​​​ത്തി​​​ലു​​​ള്ള​​​ത്. വി​​​ശ്വാ​​​സ​​​സം​​​ബ​​​ന്ധി​​​യാ​​​യ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് ഉ​​​പ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന തി​​​രു​​​സം​​​ഘ​​​ത്തി​​​ന്‍റെ പു​​​തി​​​യ ത​​​ല​​​വ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ലൂ​​​യി​​​സ് ഫ്രാ​​​ൻ​​​സി​​​സ്ക്കോ ല​​​ദാ​​​റി​​​യ ഫെ​​​റെ​​​റാ​​​ണ്. പൗ​​​ര​​​സ്ത്യ​​​സ​​​ഭ​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള വ​​​ത്തി​​​ക്കാ​​​ൻ കാ​​​ര്യാ​​​ല​​​യം, ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍​സി​​​ൽ ഫോ​​​ർ കാ​​​റ്റ​​​ക്കെ​​​സി​​​സ്, ക്രി​​​സ്തീ​​​യ ഐ​​​ക്യ​​​ത്തി​​​നാ​​​യു​​​ള്ള പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ കൗ​​​ണ്‍​സി​​​ൽ എ​​​ന്നി​​​വ​​​യി​​​ലും അം​​​ഗ​​​മാ​​​ണു മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി.

Source: deepika

Kommentar verfassen

Trage deine Daten unten ein oder klicke ein Icon um dich einzuloggen:

WordPress.com-Logo

Du kommentierst mit Deinem WordPress.com-Konto. Abmelden /  Ändern )

Google Foto

Du kommentierst mit Deinem Google-Konto. Abmelden /  Ändern )

Twitter-Bild

Du kommentierst mit Deinem Twitter-Konto. Abmelden /  Ändern )

Facebook-Foto

Du kommentierst mit Deinem Facebook-Konto. Abmelden /  Ändern )

Verbinde mit %s