വി​ശ്വാ​സി കാ​രു​ണ്യ​ത്തി​ന്‍റെ മാ​ർ​ഗം പി​ന്തു​ട​ര​ണം: മാ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ

കൊ​​​ച്ചി: അ​​​നു​​​ദി​​​നം കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ മാ​​​ർ​​​ഗം പി​​​ന്തു​​​ട​​​രേ​​​ണ്ട​​​വ​​​രാ​​​ണു വി​​​ശ്വാ​​​സി​​​ക​​​ളെ​​​ന്നു എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ആ​​​റു​ മാ​​​സ​​​ത്തെ മി​​​ഷ​​​ൻ പ​​​രി​​​ശീ​​​ല​​​നം (കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ സാ​​​ക്ഷി​​​ക​​​ൾ) ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
അ​​​യ​​​യ്ക്ക​​​പ്പെ​​​ടാ​​​നും കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ വ​​​ഴി​​​യെ ന​​​ട​​​ക്കാ​​​നു​​​മു​​​ള്ള വി​​​ളി​​​യാ​​​ണ് ഓ​​​രോ ക്രൈ​​​സ്ത​​​വ​​​നും മാ​​​മ്മോ​​​ദീ​​​സാ​​​യി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഈ ​​​ദൗ​​​ത്യ​​​ത്തി​​​നാ​​​യി ആ​​​ദ്യം യേ​​​ശു​​​വി​​​നെ അ​​​റി​​​യു​​​ക​​​യും വി​​​ശു​​​ദ്ധി നി​​​റ​​​ഞ്ഞ സാ​​​ക്ഷ്യ​​​ജീ​​​വി​​​തം ന​​​യി​​​ക്കു​​​ക​​​യും വേ​​​ണം. ദൈ​​​വ​​​രാ​​​ജ്യം സം​​​ജാ​​​ത​​​മാ​​​ക്കാ​​​നു​​​ള്ള ഈ ​​​പ​​​രി​​​ശ്ര​​​മ​​​ത്തി​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലൂ​​​ടെ ന​​​മ്മെ രൂ​​​പ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും മാ​​​ർ പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു. കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഫാ. ​​​ഷി​​​ബു സേ​​​വ്യ​​​ർ, ഫാ. ​​​റ​​​യ്മ​​​ണ്ട് പ​​​ള്ള​​​ൻ, സി​​​സ്റ്റ​​​ർ അ​​​ന​​​റ്റ്, ഷി​​​ബു ജോ​​​സ​​​ഫ്, ടി.​​​സി. ആ​​ന്‍റോ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Source: deepika

Kommentar verfassen

Trage deine Daten unten ein oder klicke ein Icon um dich einzuloggen:

WordPress.com-Logo

Du kommentierst mit Deinem WordPress.com-Konto. Abmelden /  Ändern )

Google Foto

Du kommentierst mit Deinem Google-Konto. Abmelden /  Ändern )

Twitter-Bild

Du kommentierst mit Deinem Twitter-Konto. Abmelden /  Ändern )

Facebook-Foto

Du kommentierst mit Deinem Facebook-Konto. Abmelden /  Ändern )

Verbinde mit %s